വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഐ.എഫ്.എഫ്.കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷന്‍ ട്രെന്‍ഡുകളും. വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളില്‍നിന്നു ഫാഷന്റെ മാറുന്ന മുഖങ്ങള്‍ കണ്ടെത്താനാകും. പതിവുരീതികളില്‍നിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരില്‍ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന...
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 29-ാം പതിപ്പിന് ഇന്ന് തുടക്കം . വൈകിട്ട് ആറു മണിയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയാണ് മുഖ്യാതിഥി.
ഇന്ത്യൻ ചലച്ചിത്ര...