വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് മരണം
വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ഒരു വയസുകാരന്‍ തന്‍വിക്, തേനി സ്വദേശി ഗുണശേഖരന്‍ (75)...