കൊച്ചി : അവയക്കടത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി അന്വേഷണം സംഘം. ഇറാനിലേക്ക് കടത്തിയവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സബിത്ത് 20 പേരെ വിദേശത്തേക്ക് കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം...