ആലപ്പുഴ: കഴിഞ്ഞ ദിവസം കാണാതായ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി പ്രാസാദിന്റെ(54) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഗൃഹനാഥനെ കാണാതായത്.
പാലക്കാട് ജോലിയ്‌ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു പ്രസാദ്...