സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ
ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തി. അപസ്മാരത്തിനായി സാധാരണയായി കൊടുത്തുവരുന്ന ആന്റിപൈലെപ്റ്റിക് മരുന്നായ സോഡിയം വാൾപ്രോയേറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഡിസംബർ 22 -...