മലപ്പുറം: കേരളത്തിൽ വീട്ടിൽ പ്രസവിക്കുന്നതിന് ഓൺലൈൻ പ്രചാരണം സജീവമെന്ന് റിപ്പോർട്ട്. വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് പ്രചാരണം. ഡോക്ടർമാരും അധ്യാപകരും വരെ ഇത്തരം ഗ്രൂപ്പുകളിൽ സജീവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടുപ്രസവം പ്രചരിപ്പിക്കുന്നവരുടെ കുടുംബ സംഗമങ്ങളും...