യു.എസിലെ കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാനി അനുകൂല ചുവരെഴുത്തുകള്‍ ഉപയോഗിച്ച് വികൃതമാക്കിയതായി ആരോപണം. ഹായ്വാര്‍ഡിലെ വിജയ് ഷേര്‍വാലി ക്ഷേത്രമാണ് ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ ഉപയോഗിച്ച് വികൃതമാക്കിയതെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഇന്ത്യവിരുദ്ധ...