തിരുവനന്തപുരം: മഞ്ഞപ്പിത്ത ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്തും. തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കാന്‍...