ഭൂമികുംഭകോണ കേസില്‍ കുടുങ്ങി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെയാണ് സോറന്റെ രാജി. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന്‍ രാജിവച്ചത്.ഗതാഗതമന്ത്രിയായിരുന്ന...