Thursday, April 3, 2025
- Advertisement -spot_img

TAG

health news

കുടവയര്‍ ഒരു വിഷമമാണോ? എങ്കില്‍ വഴിയുണ്ട്

യുവതലമുറയും പ്രായമായവരെയും വല്ലാതെ അലട്ടുന്ന ഒന്നാണ് കുടവയര്‍. ഭക്ഷണക്രമവും ജീവതശൈലിയുമൂലമാണ് പലര്‍ക്കും കുടവയര്‍ (Fatty Belly) ഉണ്ടാകാനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാതത്തിന്റെയും പ്രശ്‌നങ്ങളും ഉണ്ട്. എന്നാല്‍ കുടവയര്‍ കുറക്കാന്‍ നല്ലൊരു പോംവഴിയുണ്ട്. അധിക...

നാണം ഒരു മോശം കാര്യമാണോ? അമിതമായി നാണിക്കല്‍ നല്ലതാണോ?

നാണിക്കുന്നത് അല്ലെങ്കില്‍ ലജ്ജിക്കുന്നത് മോശം കാര്യമാണോ? അല്ലെന്നാണ് ഉത്തരം. മനുഷ്യ വികാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ലജ്ജിക്കുന്നത് അല്ലെങ്കില്‍ നാണം. എന്നാല്‍ ഒരാള്‍ അമിതമായി നാണിക്കുന്നത് നല്ലതാണോ? നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ...

പാരസെറ്റാമോള്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ? പഠനം പറയുന്നത്

പനി, തലവേദന എന്നീ മിക്ക രോഗങ്ങളുടെയും വേദനകള്‍ക്ക് നമ്മളില്‍ പലരും കഴിക്കുന്ന ഒന്നാണ് പാരസെറ്റാമോള്‍ (Paracetamol). എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് നല്ലതാണോ? അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കരള്‍ സ്തംഭനത്തിനും കരള്‍ നാശത്തിനും...

കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍

നമ്മുടെ കണ്ണുകള്‍ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇക്കാലയളവില്‍ ജോലി തിരക്കും ഉറക്കിമില്ലായ്മയും ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗവും അധികമായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ വിറ്റാമിനുകളുടെ കുറവ് ഉണ്ടാവുകയും അത്...

ഉറക്കം കെടുത്തുന്ന എനര്‍ജി ഡ്രിങ്കുകള്‍

നിങ്ങള്‍ സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ (Energy Drinks) കുടിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണമെന്ന് പഠനം. എനര്‍ജി ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കക്കുറവ്, ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകുമെന്നാണ് പഠനം. നോര്‍വയിലെ...

ഫ്രൂട്ട് ജ്യൂസ് എന്നും കുടിക്കുന്നത് നല്ലതാണോ? വിശദമായി തന്നെ അറിയാം

ശരീരഭാരം കുറയ്ക്കാന്‍ പലതരം ഡയറ്റില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ പഴങ്ങള്‍ ജ്യൂസായി കുടിക്കുന്ന ശീലമാണ് ഇപ്പോള്‍ കൂടുതലായി കണ്ട് വരുന്നത്. ഇങ്ങനെ ജ്യൂസായി...

മലമ്പനി വാക്‌സിന്‍ കുത്തിവെപ്പ്; ക്യാമ്പയിന് ആഫ്രിക്കയില്‍ തുടക്കം

ലോകത്ത് 97 ശതമാനവും മലമ്പനി അഥവാ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത് ആഫ്രിക്കയിലാണെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴായി ആഫ്രിക്കയില്‍ പടരുന്ന മലമ്പനി പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയും മുന്‍കൈ എടുക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു നിര്‍ണ്ണായക...

രാവിലെ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ആഹാരങ്ങള്‍ ഏതെല്ലാം?

രാവിലെ നമ്മള്‍ കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തെ സംബന്ധിച്ചിടത്തോളും പ്രാധാന്യമുള്ള കാര്യമാണ്. നല്ല ഹെല്‍ത്തിയായി ഇരിക്കാന്‍ നല്ല ആഹാരങ്ങളാണ് കഴിക്കേണ്ടത്. എന്നാല്‍ പലരും അങ്ങനെയല്ല. അതുകൊണ്ട് തന്നെ രാവിലെ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ആഹാരങ്ങള്‍...

എന്താണ് ഹെല്‍ത്ത് ചെക്കപ്പ്? എത്ര വയസ്സു മുതലാണ് എടുക്കേണ്ടത്? എന്തൊക്കെ ടെസ്റ്റുകള്‍ നടത്തണം? അറിയേണ്ടതെല്ലാം…

ഒരു വ്യക്തി ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാന്‍ നടത്തുന്ന ചെക്കപ്പാണ് ഹെല്‍ത്ത് ചെക്കപ്പ്.. ഇടയ്ക്കിടെ ഹെല്‍ത്ത് ചെക്ക് ചെയ്ത് നോക്കുന്നത് വ്യക്തികളെ സംബന്ധിച്ച് നല്ലൊരു കാര്യമാണ്. സാധാരണയായി 40 വയസ്സിന് മുകളിലുള്ളവരാണ് ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണമെന്നായിരുന്നു...

മീസിൽസ് അഥവാ അഞ്ചാംപനി; വാക്സിനേഷനിൽ പല രാജ്യങ്ങളും പിന്നോട്ട്.. റിപ്പോർട്ട്

മീസിൽസ് വാക്സിനേഷൻ അഥവാ അഞ്ചാംപനി വാക്സിനേഷൻ നൽകുന്നതിൽ പല രാജ്യങ്ങളും പിന്നില്ലെന്ന് റിപ്പോർട്ട്. ആ​ഗോള തലത്തിൽ ഏകദേശം 33 ദശലക്ഷം കുട്ടികൾക്കാണ് 2022-ൽ മീസിൽസ് വാക്സിന്റെ നഷ്ടമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാൻ, എത്യോപ്യ,...

Latest news

- Advertisement -spot_img