കെ. ആർ.അജിത
കെ. ആര്‍.അജിത
തൃശൂര്‍: കാര്‍ഷികവൃത്തി ആര്യദ്രാവിഡ സംസ്‌കൃതിയില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ്. പുരാതനകാലത്തും കൃഷിതന്നെയായിരുന്നു നമ്മുടെ പ്രധാന തൊഴിലും വരുമാന സ്രോതസ്സും. വിദ്യാഭ്യാസം നേടിയതോടെ കൃഷിയില്‍ നിന്നും മറ്റു തൊഴില്‍ മേഖലയിലേക്ക് പലരും...