ചേരുവകൾ
ഡാൽഡ
പഴം
ഏലയ്ക്ക
ശർക്കര
വെള്ളം
കശുവണ്ടി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ ഡാൽഡ ചേർത്തു ചൂടാക്കാം. നന്നായി പഴുത്ത പഴം ഉടച്ചെടുത്തത് അതിലേയ്ക്കു ചേർത്ത് കുറഞ്ഞ തീയിൽ ബ്രൗൺ നിറമാകുന്നതു വരെ വേവിക്കാം.ഇതിലേയ്ക്ക് ഏലയ്ക്കപൊടിച്ചതും ചേർക്കാം....