ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂണ്‍ ഹാലോ പ്രതിഭാസം. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയില്‍ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു...