ഗുരുവായൂര്‍ : മമ്മിയൂരിലെ 'സൗപര്‍ണ്ണിക' ഫ്‌ലാറ്റില്‍ ഇന്നലെ വൈകിട്ട് 3:45 മണിയോടെയായിരുന്നു സംഭവം. ഫ്‌ലാറ്റില്‍ മുറിയെടുത്തതിന് ശേഷം ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നൂവെന്ന് ജീവനക്കാര്‍ പറയുന്നു. ഇതോടെ പ്രകോപിതരായ പത്തംഗ...