കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിൽ നിർമിച്ച ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പൊലീസും അഗ്‌നിരക്ഷാ സേനയുടെ ആറു യൂണിറ്റുകളും സ്ഥലത്തെത്തി. തീയണയ്‌ക്കാനുള്ള ശ്രമം...