ഗുരുവായൂർ ആയിരംപറ ഒരുക്കി ഭക്‌തർ കാത്തുനിന്നു. മഞ്ഞളിലും കുങ്കുമത്തിലും ആറാടി ഭഗവതി നിറപറകൾ സ്വീകരിച്ചു. അക്ഷതമെറിഞ്ഞ് കോമരം അനു ഗ്രഹിച്ചു. ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി സംഘം നാട്ടുകാരുടെ വകയായി നടത്തിയ പിള്ളേര് താലപ്പൊലി...
ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറും തിങ്കളും ബിംബ ശുദ്ധിച്ചടങ്ങുകൾ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ചടങ്ങ് തുടങ്ങിയാൽ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നതുവരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. നാലമ്പലത്തിനു പുറത്തുനിന്ന് തൊഴാം....
ഗുരുവായൂർ: ഗുരുവായൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് നവദമ്പതികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ (27), സവിത(50), ദേവപ്രിയ(22) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ താലികെട്ട്...
തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് സൗകര്യം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എൻ സി പി ജനറൽ സെക്രട്ടറി വി ജി രവീന്ദ്രൻ. കണ്ട അണ്ടനും അടകോടനും എങ്ങനെ തന്നെ വിളിക്കാൻ കഴിഞ്ഞുവെന്നും ഗുരുവായൂർ...
ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങളെത്തി. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ കരകയറ്റിയ ദിനത്തിന്റെ സ്മരണയിൽ നിരവധി ഭക്തർ അവിൽ പൊതി ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച് ദർശനപുണ്യം നേടി. ഭക്തരുടെ അവിൽ...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യ കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം...
ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം.
ശ്രീലകത്തു നിന്നും നൽകിയ...
ഗുരുവായൂർ: ശ്രീകൃഷ്‌ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള 'കുറൂരമ്മയും കൃഷ്‌ണനും' എന്ന പ്രത്യേക നൃത്താവിഷ്കാരം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും, ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്ണഭക്തയുമായ സുധാ...
ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസിൽ ലഭിച്ചത് 4468 പരാതികൾ, മുതിർന്ന പൗരന്മാരുടെ 518 പരാതികളും 607 സ്ത്രീകളുടെ പരാതിയും 193 ഭിന്നശേഷിക്കാരുടെയും പരാതികൾ അടക്കമാണ് 4468 പരാതികൾ ലഭിച്ചത്. നവകേരള...
ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും,മണത്തല മേഖലയിലെ നിയമിതരായ ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ്...