ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് പരിശുദ്ധ 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പരിശോധനയില്‍ തെളിഞ്ഞു. സ്വര്‍ണലോക്കറ്റ് മുക്കുപണ്ടമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം നടന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. പ്രചരിപ്പിച്ചയാള്‍ ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നില്‍ നേരിട്ടെത്തി...