സംസ്ഥാനത്ത് ഗ്രെയിൻ ആൽക്കഹോളിന്റെ ഉപഭോഗം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ എക്‌സൈസ് നയം നടപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. രാജ്യത്ത് നിർമ്മിക്കുന്ന മദ്യത്തിന്റെ വില കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ സർക്കാരിന്റെ വരുമാനം വർധിക്കുമെന്നാണ്...