മലയാളത്തിലടക്കം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നായികയായ ഗൗതമി (Actress Gouthami) അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. തര്‍ക്കങ്ങളെത്തുടര്‍ന്ന് അടുത്തിടെ ബിജെപിയില്‍ നിന്നും രാജിവെച്ചിരുന്നു്. തന്റെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു...
തൃശൂര്‍: സിനിമാതാരം ഗൗതമിയുടെ 25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട് സ്വദേശികളായ അഴകപ്പൻ ഭാര്യ...