പ്രേക്ഷക മനസ്സിനെ പിടിച്ചുലച്ച തമിഴ് ചിത്രമായിരുന്നു '96'. തൃഷയും(Trisha), വിജയ് സേതുപതിയും(Vijay Sethupathy) തകർത്തഭിനയിച്ച സിനിമയായിരുന്നു ഇത്. ഇവരുടെ കുട്ടികാലം അഭിനയിച്ച ഗൗരി ജി കിഷനെയും ആദിത്യ ഭാസ്കരനെയും അത്ര പെട്ടന്നൊന്നും സിനിമാപ്രേമികൾക്ക്...