എല്ലാവര്‍ഷവും സെന്‍ററിന് ഒരു കോടി രൂപ നല്‍കുമെന്ന് യൂസഫലി നേരത്തെ പ്രഖ്യാപിച്ചിരുന്നു
കുട്ടികള്‍ക്ക് വേണ്ടി ബസ് വാങ്ങുന്നതിനും സ്റ്റൈപന്‍ഡ് വര്‍ദ്ധിപ്പിയ്ക്കുന്നതിനും തുക ഉപയോഗപ്പെടുത്തുമെന്ന് ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം : ഭിന്നശേഷി പുനരധിവാസത്തിനായി കൈകോര്‍ത്ത് ലുലു ഗ്രൂപ്പ്...