Thursday, April 3, 2025
- Advertisement -spot_img

TAG

goldrate

സ്വർണവിലയിൽ നേരിയ വർദ്ധന

സ്വർണവിലയിൽ(Gold) ഇന്ന് നേരിയ വർധന. പവന് 80 രൂപ ഉയർന്നു 46240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ വർദ്ധിച്ചു 5780 രൂപയായി. ഒരു ഗ്രാം 18...

വീണ്ടും കുറഞ്ഞ് സ്വർണവില

സ്വർണ വിലയിൽ നേരിയ കുറവ്(Gold Rate). ഗ്രാമിന് 5 രൂപ കുറഞ്ഞു 5,770 രൂപയും പവന് 40 രൂപ കുറഞ്ഞു 46,160 രൂപയുമാണ് ഇന്നത്തെ വില.

പുതുവർഷത്തിലെ ആദ്യ ഇടിവ്; സ്വർണവില 47000-ത്തിന് താഴേക്ക്

2024-ലെ ആദ്യ ഇടിവിൽ സ്വർണവില. ഇന്നലെ 47000 ത്തിലേക്ക് ഉയർന്ന സ്വർണവില ഇന്ന് 200 രൂപ കുറഞ്ഞ് 47000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46800 രൂപയാണ്. ഒരു ഗ്രാം...

സ്വർണവില കുത്തനെ താഴേക്ക്; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ ഇടിവ്. റെക്കോർഡുകൾ തകർത്ത് കുതിച്ച സ്വർണവിലയിൽ ഒറ്റയടിയ്ക്ക് പവന് 800 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപയാണ്...

Latest news

- Advertisement -spot_img