തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് റിക്കോര്‍ഡ് വില (GOLD RATE KERALA) .ചരിത്രത്തില്‍ ആദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് 880 രൂപ...
ആഭരണ പ്രേമികള്‍ക്ക് ഇന്ന് സന്തോഷ വാര്‍ത്ത കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 64160 രൂപയായി. 22 കാരറ്റ് ഗ്രാമിന് 30 രൂപ കുറഞ്ഞ് 8020 രൂപയായി. 18...
സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. വില കുത്തനെ ഉയര്‍ന്ന് കൊണ്ടിരുന്നത് ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശങ്കയുണ്ടാക്കിയിരുന്നു. ഇന്ന്് ഗ്രാമിന് 100 രൂപ ഇടിഞ്ഞ് ഇന്ന്...
സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനയുണ്ടായി. സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7,990 രൂപയായി. പവന് 80 രൂപ വര്‍ദ്ധിച്ച് 63,920 രൂപയായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്. ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,070...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് വർധിച്ചത്. 57, 280 ആണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വില 120 രൂപ കുറഞ്ഞ് 56,720ലെത്തിയിരുന്നു. ഗ്രാമിന് 70...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്
ഇന്നലെ...
ആഭരണപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,200 രൂപയാണ്. 800 രൂപ ഇടിഞ്ഞ് ഒരു...
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. കേരളത്തില്‍ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബര്‍...