മലയാളികള്‍ ഒന്നടങ്കം ഉറ്റുനോക്കിക്കൊണ്ടിരുന്ന ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 10ന് ബെന്യാമിന്റെ ആടുജീവിതം, പുസ്തകത്തില്‍ നിന്ന് തിയേറ്ററുകളില്‍ എത്തും. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദുരിതപൂർണമായ...