നിറം വര്‍ദ്ധിപ്പിക്കാനും സൗന്ദര്യ൦ നിലനിർത്താനും ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത് ഇഞ്ചക്ഷന്‍ രൂപത്തിലും പില്‍സായും എല്ലാം വിപണിയിൽ ലഭിയ്ക്കുന്നു. ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുണ്ടാകുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇത്...