മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. വികസന തുടര്‍ച്ചയ്ക്കായി പലമന്ത്രിമാരുടെ വകുപ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളാണ് ലഭിച്ചത്.
ആഭ്യന്തരമന്ത്രിയായി അമിത്...
ന്യൂഡല്‍ഹി: മോദി 3.0 സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കേരളത്തിനു ഇത്തവണ രണ്ട് സഹമന്ത്രിമാര്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പമെത്തി നരേന്ദ്ര മോദി.
പ്രധാനമന്ത്രിക്കൊപ്പം 72 മന്ത്രിമാരും ഇന്നലെ രാഷ്ട്രപതി ദ്രൗപദി...