തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തില്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയെന്നാണ് സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ട്...