തിരുവനന്തപുരം: എണ്ണപലഹാരങ്ങള്‍ ന്യൂസ് പേപ്പര്‍ കടലാസുകളില്‍ പൊതിയുന്നതിനെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ്. തട്ടുകട ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ എണ്ണപലഹാരങ്ങള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു....