ഫ്രാന്‍സ് തടഞ്ഞുവെച്ച റൊമാനിയന്‍ വിമാനം ഇന്ത്യയിലെത്തി. നാല് ദിവസം മുമ്പാണ് മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് വിമാനം കസ്റ്റഡിയിലെടുത്തത്. വിമാനത്തില്‍ 300 ഓളം യാത്രക്കാരുണ്ടായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ഇന്ത്യക്കാരായിരുന്നു. ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട...