പത്തനംതിട്ട: ശബരിമലയിൽ വനം വകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനാണ് കടിയേറ്റത്. തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്. ശബരിമല ഡ്യൂട്ടിക്കായി എത്തിയതായിരുന്നു. സെൻജിത്തിനെ ഉടൻ...