ലയണല്‍ മെസ്സിയും ലൂയീസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇന്റര്‍ മയാമിയുമായി സുവാരസ് കരാറില്‍ എത്തിയതോടെയാണ് പഴയ കൂട്ട് കെട്ട് വീണ്ടും നടക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് സുവാരസ് ഇന്റര്‍ മയാമിയിലേക്ക് എത്തുന്നത്....
ലാലിഗയില്‍ വീണ്ടും റയല്‍ ഒന്നാമത്. ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഈ സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ജിറോണയായിരുന്നു മുമ്പ് ഒന്നാം സ്ഥാനത്ത്...
ഒക്ടോബറില്‍ അരങ്ങേറിയ ഫിഫ് ലോകകപ്പ് യോഗ്യത മത്സരം ബ്രസീലിനെയും ആരാധകരെയും സംബന്ധിച്ച് തിരിച്ചടിയേറ്റ മത്സരമായിരുന്നു. ആ മത്സരത്തിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. അതിന് ശേഷം ഒരു മത്സരവും കളിക്കാനാവാതെ ചികിത്സയിലാണിപ്പോള്‍ താരം.
അടുത്ത വര്‍ഷം അരങ്ങേറുന്ന...