ടെല്‍ അവീവ്: ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്ത് നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെതന്യാഹുവിന്റെ പ്രതികരണം.
ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ആക്രമണം തുടരുമെന്നും...