തിരുവനന്തപുരം: പെരുമലയിലെ സ്വന്തം വീട്ടില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇരയായ ഫര്‍സാനയുമായുള്ള അഫാന്റെ പ്രണയബന്ധം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്ന് വിവരം. അഫാന്‍ ഫര്‍സാനയുടെ വീട്ടില്‍ മുമ്പ് വന്നിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. അഞ്ചല്‍ കോളേജില്‍ ബിഎസ്സി...