ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പൊണ്ണത്തടിയും വയറു ചാടലും. സൗന്ദര്യപ്രശ്‌നത്തെക്കാൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ വഴിവെച്ചേക്കാം . വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ്...