Friday, April 11, 2025
- Advertisement -spot_img

TAG

ernakulam collectorate

എറണാകുളം കളക്ട്രേറ്റില്‍ തീപിടുത്തം

എറണാകുളം : എറണാകുളം കളക്ട്രേറ്റില്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. കളക്ട്രേറ്റിലെ ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ജിഎസ്ടി ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീനാണ് കത്തിയത്.

Latest news

- Advertisement -spot_img