Friday, April 4, 2025
- Advertisement -spot_img

TAG

ep jayarajan

എകെജി സെന്ററില്‍ താമരചര്‍ച്ച ! ഇപി ജയരാജന് ഇന്ന് നിര്‍ണായകം;

തൃശൂര്‍: ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തേക്കില്ലെന്നു സൂചന. ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ്ജാവദേക്കറെ കണ്ട സംഭവം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദ...

Exclusive താമരചര്‍ച്ചക്ക് വഴിയായ ഇ പി-ദല്ലാള്‍-ശോഭ രാമനിലയം കൂടിക്കാഴ്ചയില്‍ മറ്റൊരു സിപിഎം നേതാവും

പി ബാലചന്ദ്രൻ തൃശൂർ: ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ, ദല്ലാൾ നന്ദകുമാർ എന്നിവരുമായി തൃശൂർ രാമനിലയത്തിലെ കൂടിക്കാഴ്ചയിൽ തൃശൂരിലെ മറ്റൊരു ഉയർന്ന സി.പി.എം നേതാവും പങ്കെടുത്തു. മൂന്നിലേറെ...

ഇ.പിക്ക് ഇരട്ട നഷ്ടം ; ഇടതു കണ്‍വീനര്‍ സ്ഥാനവും കേന്ദ്ര കമ്മിറ്റി അംഗത്വവും തെറിക്കും

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജനെതിരെ സംഘടനാ നടപടി എടുക്കുക പാര്‍ട്ടി കേന്ദ്ര നേതൃത്വം. കേന്ദ്ര കമ്മറ്റി അംഗമായതു കൊണ്ട് കേരളത്തിലെ നേതൃത്വത്തിന് സംഘടനാ പരമായ നടപടി എടുക്കുന്നതിന് പരിമിതിയുണ്ട്....

‘പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ ഇനി സിപിഎമ്മിനും മുഖ്യമന്ത്രിക്കും വേണ്ട!’ അന്വേഷണ കമ്മിഷന്‍ വരുന്നു ! നടപടി ആലോചിച്ച് സി.പി.എം

ഇപി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് അവധിയിലേക്ക് പോകുന്ന തനിനിറം വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പാപിയും ശിവനും പരാമര്‍ശം രാഷട്രീയ കേരളം തിരഞ്ഞെടുപ്പ് ദിവസം ചര്‍ച്ച ചെയ്യുന്നു തിരുവനന്തപുരം: പാപിയുടെ...

ഇപി ജയരാജിന് മുഖ്യമന്ത്രിയുടെ ഉപദേശം …പാപിയുടെ കൂടെ ശിവന്‍ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: വോട്ടെടുപ്പിന്റെ തലേദിവസത്തില്‍ ശോഭാസുരേന്ദ്രന്‍ തൊടുത്ത് വിട്ട ആരോപണങ്ങള്‍ കുടുങ്ങിയിരിക്കുകയാണ് സിപിഎം. വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പാപിയുടെ കൂടെ ശിവന്‍ കൂടിയാലും പാപിയാകും! ഇതാണ്...

ഇ.പി അവധിയിലേക്ക് ?, എ.കെ. ബാലന് പുതിയ ചുമതല

തിരുവനന്തപുരം:  ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന്  ഇ.പി. ജയരാജൻ അവധിയെടുത്തേക്കും. സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. ബാലൻ പുതിയ ഇടതു കൺവീനറാകും. ബി.ജെ.പിയിൽ ചേരാൻ ജയരാജൻ രഹസ്യനീക്കം നടത്തിയെന്നാരോപിച്ച് ശോഭാ സുരേന്ദ്രൻ...

ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയത് ഇ പി ജയരാജന്‍; വമ്പന്‍ വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയ സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നു നിന്ന ഇ പി ബിജെപിയിലേക്ക് വരുന്നതിനെ...

മലയാള മനോരമയ്ക്ക് തിരിച്ചടി; ഇപി ജയരാജന്റെ ഭാര്യ ഇന്ദിരക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌

ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്ക് മലയാള മനോരമ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. നഷ്ടപരിഹാരത്തുക ആറ് ശതമാനം പലിശയും കോടതിച്ചെലവും സഹിതം നല്‍കണമെണും കണ്ണൂര്‍...

24 ന്യൂസ് ബ്ലാക്ക് മെയില്‍ ചെയ്യുന്നു; ആരോപണവുമായി ഇപി ജയരാജന്‍; ഡിജിപിക്ക് പരാതി നല്‍കി

24 ന്യൂസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ (EP Jayarajan) . ഭാര്യക്ക് വൈദേകം രിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ...

ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ബിജെപി (BJP) പലയിടത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന് ഇപി ജയരാജന്റെ (E P Jayarajan) പ്രസ്തവാനക്കെതിരെ വിഡി സതീശന്‍ (V D Satheeshan) രംഗത്ത്. ജയരാജന്റെ...

Latest news

- Advertisement -spot_img