Saturday, April 5, 2025
- Advertisement -spot_img

TAG

entertainment news

സിബി മലയില്‍ ഫെഫ്കയുടെ പുതിയ പ്രസിഡന്റ്

ഫെഫ്കയുടെ പുതിയ പ്രസിഡന്റായി സിബി മലയിലിനെ തിരഞ്ഞെടുത്തു. ബി ഉണ്ണികൃഷ്ണനാണ് പുതിയ ജനറല്‍ സെക്രട്ടറി. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയായും സതീഷ് ആര്‍ എച്ച് ട്രഷററായും തിരഞ്ഞെടുത്തു. ജി എസ് വിജയന്‍, ശ്രീമതി ദേവി,...

”18 വര്‍ഷം മികച്ച സൃഹൃത്തുക്കളായി.. ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി..” ഒന്‍പതാം വിവാഹവാര്‍ഷികത്തില്‍ കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് അനുപ് മേനോന്‍

മലയാളികള്‍ക്ക് എല്ലാം പ്രിയങ്കരനായൊരാളാണ് അനൂപ് മേനോന്‍. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. എന്നാല്‍ പിന്നീടങ്ങളോട്ട് നിരവധി സിനിമകളില്‍ നടനായും, സഹനടനായും, തിരക്കഥാകൃത്തായും, സംവിധായകനായും തിളങ്ങി. കാട്ടുചെമ്പകമായിരുന്നു അനൂപ് മേനോന്റെ...

റിലീസ് ചെയ്ത് എട്ടാം നാളില്‍ 50 കോടി ക്ലബ്ബില്‍; നേരിന്റെ വിജയത്തില്‍ നന്ദി അറിയിച്ച് മോഹന്‍ലാല്‍

ക്രിസ്മസ് മുന്നില്‍ കണ്ട് ഡിസംബര്‍ 21 ന് റിലീസ് ആയ ചിത്രമാണ് 'നേര്'. മോഹന്‍ലാല്‍ നായകനായി വരുന്ന ചിത്രം ജിത്തു ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ...

നിങ്ങള്‍ പറ്റിക്കപ്പെട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു; അതൊരു പ്രാങ്ക് വീഡിയോ.. പ്രതികരണവുമായി വിശാല്‍

ചെന്നൈ : രണ്ട് ദിവസമായി തമിഴ് സിനിമാ ലോകത്ത് വിശാലായിരുന്നു വാര്‍ത്ത. ന്യൂയോര്‍ക്കില്‍ ഒരു പെണ്‍കുട്ടിയുമായി കറങ്ങി നടക്കുന്ന വിഡിയോ സൈബര്‍ ഇടങ്ങളില്‍ വന്നതോടെയാണ് വിശാലും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. താരത്തിന്റെ രഹസ്യ...

ന്യൂയോര്‍ക്കിലും രക്ഷയില്ല; പെണ്‍സുഹൃത്തുമായി കറങ്ങിയ തമിഴ് താരം വിശാല്‍ ക്യാമറ കണ്ടതും ഓടി; വൈറല്‍ വിഡീയോ കാണാം

ന്യൂയോര്‍ക്കിലും രക്ഷയില്ല; പെണ്‍സുഹൃത്തുമായി കറങ്ങിയ തമിഴ് താരം വിശാല്‍ ക്യാമറ കണ്ടതും ഓടി; വൈറല്‍ വിഡീയോ കാണാം ന്യൂയോര്‍ക്ക് : തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് വിശാല്‍. അതുപോലെ തന്നെ ഗോസിപ്പുകളിലും മുന്നില്‍ നില്‍ക്കുന്ന...

സ്റ്റണ്ട് സംവിധായകന്റെ മരണം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി

കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന്റെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി. നിരവധി മലയാള സിനിമകളില്‍ ഫൈറ്റ് മാസ്റ്ററായിരുന്ന ജോളി ബാസ്റ്റിനെ ഇന്നലെ വൈകിട്ട് നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും...

പ്രേക്ഷക പ്രീതി നേടി നിവിന്‍ പോളി-ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ; ധ്യാന്‍ ശ്രീനവാസനും മുഖ്യ വേഷത്തില്‍

സൂപ്പര്‍ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. നിവിന്‍ പോളി നായകനാകുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍...

അതെന്ത് വര്‍ത്തമാനമാണ്; ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്‌സ് അല്ലേ.. ഞങ്ങള്‍ക്ക് പുല്ല് വിലയാണോ.. നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് ധര്‍മജന്‍

നിര്‍മാതാവിനോട് ദേഷ്യപ്പെട്ട് ധര്‍മജന്‍ ബോള്‍ഗാട്ടി. 'പാളയം പിസി' എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെയാണ് നിര്‍മാതാവുമായി ധര്‍മജന്‍ വാക്ക് തര്‍ക്കം ഉണ്ടായത്. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും വരാത്തത് എന്താണെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്...

Latest news

- Advertisement -spot_img