ജയം രവിയുടെ (Jayam Ravi) ആദ്യ വന്‍ ബജറ്റ് ചിത്രമായ ജീനിയുടെ (Genie) ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. 100 കോടി ബജറ്റാണ് ചിത്രത്തിനായി പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ലുക്കിന് മികച്ച പ്രതികരണമാണ്...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu). കോമഡി നടനായും സഹനടനായും പിന്നീട് സിരീയസ് വേഷങ്ങള്‍ ചെയ്തും മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സുരാജ് ഇപ്പോള്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
സൂപ്പര്‍ താരം ചിയാന്‍ വിക്രം...
അമേരിക്കന്‍ ഹാസ്യ നടന്‍ റിച്ചാര്‍ഡ് ലൂയിസ് (Richard Lewis) അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് എഞ്ചല്‍സിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. റിച്ചാര്‍ഡ് ലൂയിസിന്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാമാണ്...
മലയാളികളുടെ പ്രിയതാരം ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡലായ തനൂജയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു.
ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും...
പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. തുടര്‍ന്ന് അന്യഭാഷ സിനിമകളിലേക്ക് ചേക്കേറിയ താരത്തിന് ശ്രദ്ധേയ കഥാപാത്രങ്ങളും തേടി എത്തിയിരുന്നു. തെലുങ്കില്‍ ഇപ്പോള്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍.
താരത്തിന്റെ പുതിയ...
'ഭ്രമയുഗ' ത്തിന്റെ ഗംഭീര പോസ്റ്ററുമായി മമ്മൂട്ടി. ആദ്യ പോസ്റ്ററിലേതുപോലെ തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ് രണ്ടാം പോസ്റ്ററും. പുതുവര്‍ഷത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് 'ഭ്രമയുഗം' പോസ്റ്റര്‍ റിലീസ് ആയത്.
പോസ്റ്ററില്‍ മമ്മൂട്ടിയുടെ വേറിട്ട ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്....
അഞ്ചാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മോഹന്‍ലാലും മികച്ച നടിയായി മീര ജാസ്മിനും അര്‍ഹയായി. 'നേര്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മോഹന്‍ലാലിന് അവാര്‍ഡ്. 'ക്വീന്‍ എലിസബ'ത്തിലെ പ്രകടനത്തിന്...
2023 ല്‍ നിരവധി ചിത്രങ്ങള്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വിജയമായെങ്കിലും ഗംഭീര വിജയങ്ങള്‍ നേടിയത് ചുരുക്കം സിനിമകളായിരുന്നു. ഒട്ടുമിക്ക ഭാഷകളിലേയും താരങ്ങളുടെ സിനിമകള്‍ റിലീസായ വര്‍ഷം കൂടിയായിരുന്നു 2023. എന്നാല്‍ വളരെ കുറച്ച് സൂപ്പര്‍...
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. പുതുവര്‍ഷത്തിന്റെ തുടക്കത്തിലാണ് സോഷ്യല്‍ മീഡിയ വഴി പുതിയ ചിത്രം തരുണ്‍ മൂര്‍ത്തി പ്രഖ്യാപിച്ചത്....
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും പങ്കെടുത്തിട്ടുള്ള താരമാണ് വിജയ്. ദുരിതങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് പലപ്പോഴായി സഹായവുമായി എത്തുന്ന വിജയിയെ നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ ഒരു സഹായ വിതരണവുമായി വിജയ് ഇന്നലെ എത്തിയിരുന്നു.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കാണ് സഹായഹസ്തവുമായി വിജയ്...