മമ്മൂട്ടിയുടെ പുതിയ ചലച്ചിത്രമാണ് ‘ഭ്രമയുഗം’ . സിനിമാപ്രേമികൾ കത്തിരിക്കുന്ന രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ റിലീസിന് മുന്നേ 'ഭ്രമയുഗം' ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. ഫെബ്രുവരി 15 നാണ് തീയ്യറ്ററിൽ...
ഇരിങ്ങാലക്കുട : നടനകൈരളിയിൽ നടന്നു വരുന്ന നവരസ സാധന ശിൽപ്പശാലയിൽ പങ്കെടുക്കുവാനെത്തിയ നടീനടന്മാർക്കു വേണ്ടി മുഖ്യ ആചാര്യനായ കൂടിയാട്ടം കുലപതി വേണുജി നീണ്ട ഇടവേളക്കു ശേഷം അരങ്ങിലെത്തി. മുഖത്ത് നെയ്യ് മാത്രം തേച്ച്...
മലയാളികളുടെ പ്രിയതാരം ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡലായ തനൂജയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു.
ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും...
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും പങ്കെടുത്തിട്ടുള്ള താരമാണ് വിജയ്. ദുരിതങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് പലപ്പോഴായി സഹായവുമായി എത്തുന്ന വിജയിയെ നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ ഒരു സഹായ വിതരണവുമായി വിജയ് ഇന്നലെ എത്തിയിരുന്നു.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കാണ് സഹായഹസ്തവുമായി വിജയ്...
മലയാള സിനിമലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന 'മലൈക്കോട്ടൈ വാലിബന്‍'. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന ലിജോ ജോസ്...
ഫെഫ്കയുടെ പുതിയ പ്രസിഡന്റായി സിബി മലയിലിനെ തിരഞ്ഞെടുത്തു. ബി ഉണ്ണികൃഷ്ണനാണ് പുതിയ ജനറല്‍ സെക്രട്ടറി. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയായും സതീഷ് ആര്‍ എച്ച് ട്രഷററായും തിരഞ്ഞെടുത്തു.
ജി എസ് വിജയന്‍, ശ്രീമതി ദേവി,...
ക്രിസ്മസ് മുന്നില്‍ കണ്ട് ഡിസംബര്‍ 21 ന് റിലീസ് ആയ ചിത്രമാണ് 'നേര്'. മോഹന്‍ലാല്‍ നായകനായി വരുന്ന ചിത്രം ജിത്തു ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ...
ചെന്നൈ : രണ്ട് ദിവസമായി തമിഴ് സിനിമാ ലോകത്ത് വിശാലായിരുന്നു വാര്‍ത്ത. ന്യൂയോര്‍ക്കില്‍ ഒരു പെണ്‍കുട്ടിയുമായി കറങ്ങി നടക്കുന്ന വിഡിയോ സൈബര്‍ ഇടങ്ങളില്‍ വന്നതോടെയാണ് വിശാലും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. താരത്തിന്റെ രഹസ്യ...
ന്യൂയോര്‍ക്കിലും രക്ഷയില്ല; പെണ്‍സുഹൃത്തുമായി കറങ്ങിയ തമിഴ് താരം വിശാല്‍ ക്യാമറ കണ്ടതും ഓടി; വൈറല്‍ വിഡീയോ കാണാം
ന്യൂയോര്‍ക്ക് : തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് വിശാല്‍. അതുപോലെ തന്നെ ഗോസിപ്പുകളിലും മുന്നില്‍ നില്‍ക്കുന്ന...