ശ്രീനഗര്‍: ലോകം മുഴുവന്‍ കൊറോണ പേടിയില്‍ കഴിയുമ്പോള്‍ കാശ്മീരിലുള്ള ജനങ്ങള്‍ ലോകാവസാന ഭീതിയിലാണ്. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം കാശ്മീരില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജനം ഭീതിയിലായിരിക്കുകയാണ്.
കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ...