മലയാള സിനിമയ്ക്ക് വീണ്ടും തിരിച്ചടിയായി പൈറസി. ആഘോഷപൂര്‍വ്വം റിലീസ് ചെയ്ത എമ്പുരാന്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ടെലഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലുമെത്തി. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയടക്കം ഞെട്ടിക്കുന്നത് ചിത്രത്തിന്റെ തിയറ്റര്‍ പ്രിന്റല്ല എച്ച്.ഡി ക്ലാരിയോടെയുളള...