കൊച്ചി: എറണാകുളം മാമലകണ്ടത്ത് കിണറ്റിൽവീണ കാട്ടാനയെയും കുഞ്ഞിനെയും കരകയറ്റി. ഇന്നലെ രാത്രിയാണ് ആനയും കുഞ്ഞും ജനവാസമേഖലയിലെ കിണറ്റിൽ വീണത്. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരനും വനംവകുപ്പ് ജീവനക്കാരനും പരിക്ക് പറ്റി.
വലിയ ആഴമുള്ള കിണറ്റിൽ ആയിരുന്നു ആനകൾ...