Friday, April 4, 2025
- Advertisement -spot_img

TAG

elephant attack

കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെ കാട്ടാനയുടെ ആക്രമണം യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ല

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മനുവിനെ...

തൃശൂരിൽ ക്ഷേത്രോത്സവത്തിന് എത്തിയ ആന ഇടഞ്ഞു; കുത്തേറ്റ ഒരാൾ മരിച്ചു

തൃശൂര്‍: തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. ഉത്സവ കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറയ്ക്കല്‍ ഗണേശന്‍ എന്ന ആനയാണ് ഇയാളെ...

മലപ്പുറത്ത് കാട്ടാനാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം . മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് കാട്ടാന മണിയെ ആക്രമിച്ചത്. ചോലനായ്ക്കർ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളാണ്. മണിയുടെ...

പരിപാടികളെല്ലാം മാറ്റിവെച്ച് രാഹുൽ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം

വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ (Wayanad) പ്രതിഷേധം കനക്കുന്നതിനിടെ മണ്ഡലം സന്ദർശിച്ച് രാഹുൽ ​ഗാന്ധി (Rahul Gandhi). രാഹുലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് (Bharat Jodo Nyay Yatra) ചെറിയ...

കാട്ടാന ആക്രമണം: വയനാട്ടിൽ വീണ്ടും ഹർത്താൽ

കാട്ടാന ആക്രമണം (Elephant attack) തുടർക്കഥയാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ (Wayanad) വീണ്ടും ഹർത്താലിന് (Hartal) ആഹ്വാനം. ശനിയാഴ്ച ഹർത്താൽ നടത്തുന്നതിന് യുഡിഎഫും (UDF) എൽഡിഎഫു (LDF) മാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ...

മിഷൻ ബേലൂർ മാഖ്ന: മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള സംഘം വനത്തിലെത്തിയിട്ടുണ്ട്. ഇവർക്ക് റേഡിയോ സി​ഗ്നൽ ലഭിച്ചാൽ ആനയെ വെടിവെയ്ക്കുന്നതിനുള്ള...

മിഷന്‍ ബേലൂര്‍ മഖ്ന ഇന്നില്ല, ദൗത്യസംഘം കാടിറങ്ങി പ്രതിഷേധവുമായി നാട്ടുകാര്‍ റോഡിലിറങ്ങി

ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നീക്കം ദൗത്യസംഘം താത്കാലികമായി നിര്‍ത്തിവെച്ചു. മണ്ണുണ്ടി കോളനിക്ക് അടുത്തുള്ള വനമേഖലയില്‍ ആനയെ തിരഞ്ഞുപോയ ദൗത്യസംഘം തിരിച്ചിറങ്ങി. ദൗത്യം അവസാനിപ്പിച്ചതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.ആന...

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടെ അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 10 ലക്ഷം രൂപ. ഒരു പകല്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത് ശനിയാഴ്ച രാവിലെയാണ്. ആനയെ കണ്ട് രക്ഷപ്പെടാനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. തുടര്‍ന്ന്...

Latest news

- Advertisement -spot_img