വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളും മല്ലികാര്‍ജ്ജുന്‍...