തിരുവനന്തപുരം (Thiruvananthapuram): ഈഞ്ചക്കലിലെ ഗതാഗതക്കുരുക്കി (Traffic jam in Eenchaikkal) ന് ഒന്നരവർഷത്തിനുള്ളിൽ പരിഹാരമാകും. മേൽപ്പാലത്തിന് കരാറെടുത്ത സ്വകാര്യ കമ്പനി പ്രാഥമിക നടപടികൾ തുടങ്ങി. വൈകാതെ നിർമ്മാണം ആരംഭിക്കും. ദേശീയപാത 66-ൽ കഴക്കൂട്ടം-മുക്കോല...