Saturday, April 19, 2025
- Advertisement -spot_img

TAG

education

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും സമ്പൂർണ്ണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ചാവക്കാട് ഉപജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. മണത്തല ജി.എച്ച്.എസ് സ്കൂളിൽ നടന്ന ക്യാമ്പിൽ ഓരോ ലിറ്റിൽ കൈറ്റ്സ്...

പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണം : എം ഇ എസ്

ഇരിങ്ങാലക്കുട : പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്റ് മുഹമ്മദ് ഷൈൻ ഉദ്ഘാടനം ചെയ്തു‌. താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ...

സിയുഇടി-പിജി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 24

ന്യൂഡല്‍ഹി : ദേശീയ ബിരുദാനന്തര ബിരുദ പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയുഇടി-പിജി) അപേക്ഷ ക്ഷണിച്ചു. ജനുവരി 24 ആണ് അവസാന തീയതി. ജെന്‍യു, ഡല്‍ഹി സര്‍വകലാശാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്)...

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് പത്ത്, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ്. 731 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം...

പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്‌മെന്റ് നടത്തും

തിരുവനന്തപുരം : പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും അലോട്‌മെന്റും നടത്തും. പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുമാണ് അലോട്‌മെന്റ് നടത്തുക. 2023-24 വര്‍ഷത്തെ സര്‍ക്കാര്‍ / സ്വാശ്രയ...

കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മന്ത്രിയും സംഘവും

കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്‌നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും...

കാനഡയില്‍ പഠനച്ചെലവ് കൂടും, വിദ്യാർഥികൾ ആശങ്കയിൽ

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് ജനുവരി ഒന്നുമുതല്‍ ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിച്ചു. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള...

ഐഐടികളിൽ നിന്ന് 5 വർഷത്തിനിടെ പഠനം നിർത്തിയത് 13,600-ലേറെ ന്യൂനപക്ഷ വിദ്യാർത്ഥികൾ

അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ ഐഐടികളിൽ നിന്നും ഐഐഎമ്മുകളിൽ നിന്നും (IITs & IIMs) കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും പഠനം നിർത്തിയത് 13,600-ലേറെ പട്ടിക ജാതി, പട്ടിക വർ​ഗ, ന്യൂനപക്ഷ വിദ്യാർത്ഥികൾ. ഇന്ന് ലോക്സഭയിൽ...

Latest news

- Advertisement -spot_img