ന്യൂഡല്‍ഹി : സിയുഇടി-പിജി (CUET - PG) പരീക്ഷക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ അപേക്ഷ. വിവിധ കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് 4,62,580 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4,58,774...
ന്യൂഡല്‍ഹി : ഡെന്റല്‍ പിജി കോഴ്‌സുകള്‍ക്കുള്ള നീറ്റ് - എംഡിഎസ് പരീക്ഷകളുടെ തീയതി ആയി. മാര്‍ച്ച് 18 നാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.
ഫെബ്രുവരി 9 നാണ് ആദ്യം...
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം.
കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ് കോഴ്സ് നടക്കുന്നത്.6 മാസം കാലാവധിയുള്ള സോഫ്റ്റ് വെയർ...
കോട്ടയം : ഓഫ്‌ഷോര്‍ ക്യാംപസ് തുടങ്ങാനുള്ള എംജി സര്‍വകലാശാലയുടെ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഖത്തറിലെ ദോഹയില്‍ തുടങ്ങാനായിരുന്നു എംജി സര്‍വകലാശാലയുടെ അപേക്ഷ.
സര്‍വകലാശാലകള്‍ അധികാരപരിധിക്കു പുറത്ത് വിദ്യാഭ്യാസ സ്ഥാപനം നടത്തരുതെന്നാണ് നിയമം....
ചാവക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും സമ്പൂർണ്ണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ചാവക്കാട് ഉപജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. മണത്തല ജി.എച്ച്.എസ് സ്കൂളിൽ നടന്ന ക്യാമ്പിൽ ഓരോ ലിറ്റിൽ കൈറ്റ്സ്...
ഇരിങ്ങാലക്കുട : പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് എം ഇ എസ് മുകുന്ദപുരം താലൂക്ക് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്റ് മുഹമ്മദ് ഷൈൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ...
തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് പത്ത്, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ്.
731 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം...