"നടുന്ന നാരകച്ചെടികൾ നമ്മുടെ ജീവിതകാലത്ത് തന്നെ കായ്ക്കണമെന്ന് എന്താണ് ഇത്ര വാശി". 'നാരങ്ങയുടെ ഉപമ' എന്ന കഥയിലെ നമ്മെ ഏറ്റവും ചിന്തിപ്പിക്കുന്ന വരികളാണിത്.ഒന്നിനും സമയമില്ലെന്ന് വിലപിച്ച് ജീവിക്കാനെന്ന പേരിൽ നെട്ടോട്ടമോടുന്ന ഇന്നത്തെ സമൂഹത്തോടുള്ള...