മലപ്പുറം: റാപ്പര്‍ ഡബ്സിയെ പൊലീസ് അറസ്റ്റിലായി. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കടം നല്‍കിയ പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന്...