ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്ന സിബിന്‍ (DJ Sibin) ബിഗ്‌ബോസിനെതിരെ ആരോപണവുമായി രംഗത്ത്. പുറത്ത് പോകണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നുമാണ് സിബിന്‍ പറയുന്നത്. വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാലും ബിഗ്‌ബോസും...